Mukesh Ambani,Cyrus Poonawalla's Wealth Grew Fastest Amid COVID-19: Hurun Report
കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പ്രതിസന്ധിയുടെ ആദ്യ രണ്ട് മാസങ്ങളില്‍ നഷ്ടപ്പെട്ട സമ്പത്തിന്റെ ഭൂരിഭാഗവും ലോകത്തിലെ മികച്ച 100 ശതകോടീശ്വരന്മാരും വീണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും ലോക സമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ചൈന ആസ്ഥാനമായ ഹൂറന്‍ സമ്പന്ന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള നാല് മാസത്തെ സമ്പത്തിനെക്കുറിച്ചാണ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.